Saturday, June 16, 2012


...ബചെലോര്പാര്ട്ടി എന്നാ സിനിമയുടെ റിവ്യൂ വായിച്ചപ്പോള്‍, തന്നെ ഞാന്മനസിലകിയതാണ് ട്രെയിനിനു അല്ല സിഎമയ്ക്ക് ഞാന്തല വെയ്കൂല എന്ന് ...  പക്ഷെ മനുഷ്യരുടെ കാര്യങ്ങള്അങ്ങനെ ഒക്കെ ആണ് .. നമ്മള്ഒന്ന് തീരുമാനിക്കും ദൈവം വേറെ ഒന്ന് ... അങ്ങനെ വീട്ടില്ചുമ്മാ ഇരിന്നു  അന്ഗ്രി ബിര്ദ്സ്  കളിക്കുന്ന എന്നെ എന്റെ പ്രിയ തോഴന്ഫോണില്വിളിക്കുന്നു എനിട്ട്ഒറ്റ പറച്ചില  ബചെലോര്പാര്ട്ടി ........ടിക്കറ്റ്ഉണ്ട് നെ.......... വരണം .. ഞെട്ടി ..... മനസ്സില്ലഡ്ഡു ഒന്നും പൊട്ടിയില്ല പക്ഷെ ഞാന്മനസിലകിയ ഒരു സത്യം ഉണ്ട് കാലന് അല്ലേല്ലും വഴി ഒന്നും തെറ്റാറില്ല എന്ന് ... സിനിമ പഠനം എന്നാ പേരും പറഞ്ഞു ഓഒരു തെണ്ടുന്ന ചെറുക്കന്പറഞ്ഞ ഒറ്റ വാക്കില്ഞാന്ഓക്കേ എന്ന് പറഞ്ഞു ... സംസാരത്തിനിടയില്ഇപ്പോഴും മര്ലോണ്ബ്രാണ്ടോ , ച്രിസ്തോഫേര്നോലാന്‍, ലോഹിടദാസ്, സത്യജിത് രി, അമോല്പലെഖര്‍ , മേല്ഗിബ്സണ്‍ , പദ്മരഗന്‍ .... എന്നൊക്കെ അടിച്ചു വിടുന്ന ഇവനെ ഞാന്പുചിഹു തല്ലിയില്ല .......

അങ്ങനെ ഞാനും ബചെലോര്പാര്ടിക്ക് കയറി  ... കുറച്ചു ലേറ്റ് ആയിടന്നു ഞാന്എത്തിയത് ..  അവനും അവന്റെ കാമുകിയും പിന്നെ കാമുകിയുടെ രണ്ടു ഫ്രിഎണ്ട്സും നേരത്തെ കയറി ഇരുന്നിടുണ്ടായിരുന്നു .... ഞാന്ഹാപ്പി ആയി ... അവന്അവന്റെ കാമുകിയുമായി ബിസി ആയപ്പോള്‍  ഞാന്എന്റെ ടൈം ഒട്ടും വേസ്റ്റ് ചെയ്തില്ല ... എനിക്ക് അവരുടെ ഫ്രിഎണ്ട്സിനെ കിട്ടി .. സോറി പേര് മറന്നു പോയ്‌ /... പടം തുടങ്ങി .. ടിടിലെസ് എല്ലാം കിടു  ... പിന്നെ എന്തെനില്ലാത്ത ഒരു ടെന്ഷന്‍ ... വേറെ ഒന്നും അല്ല , അടുത്തിരുന്ന കുട്ടിയുടെ കയില്ഞാന്അറിയാതെ ഒന്ന് തട്ടി ... പിന്നെ തട്ടട്ടിന്മറയത് എന്ന് പറയുന്ന പോലെ തട്ടോ തട്ട് ... സ്ക്രീനില്മൊത്തത്തില്വെള്ളമടി എനിക്ക് വേറെ എന്തൊക്കയോ അടിക്കണം എന്ന് ഉണ്ട് പക്ഷെ സാഹചര്യം ചൂഷണം ചെയ്യരുതല്ലോ ??? അതിനാല്ഞാന്കടിച്ചു പിടിച്ചിരുന്നു ... വെള്ളമടി , കമ്പി വര്ത്തമാനം , പിന്നെ സ്ലോ മോറേന്‍ .... ഇതൊക്കെ കണ്ടപ്പോള്തന്നെ ഞാന്എന്റെ കൂടു കാരനെ ഒന്ന് നോക്കി .... അവന്അവിടെ സ്ലോ മോറേനില്എന്തൊക്കയോ ചെയ്യുനുണ്ടായിരുന്നു ... അവന്റെ ഭാഫ്ഗ്യം.....

ഐവിടവിട  വെടി, വെള്ളമടി , കുപ്പി പൊട്ടിക്കല്‍ , ലെന , ഗുണ്ട , കലാഭവന്മണി , അയ്യപ്പന്‍ , ബിറ്റ് . സിഗരറ്റ് വലി  എന്തൊക്കയോ നടക്കുന്നു ... ഒന്നും അങ്ങ് മനസിലായില്ല ..... ഇന്റെര്വല്സസ്നേ  കണ്ടപ്പോള്ഞാന്വെളിയിലേക്കിറങ്ങി .. ഒപ്പം കുട്ടിയും .. നമ്മള്സംസാരിച്ചു... പരസ്പരം അടുക്കുനത് പോലെ തോന്നി .. അപ്പോഴേക്കും സെക്കന്റ്ഹാഫ് തുടങ്ങി .... വീണ്ടും കയരിഒ സീറ്റ്ഉറപിച്ചു ... അതാ അവിടെ സ്ക്രീനില്ഒരു വെടി , അതാ വേറെ ഒരു വെടി വന്നു ഡാന്സ് കളിക്കുന്നു ... എന്റെ അടുത്ത് ഒരു വെടി ആണോ എന്ന് തോന്നുന്ന തരത്തില് പെന്കുട്ടി ... അആകെ വട്ടായി വെടിയുമായി ഞാന്വല്ലാതെ വിയര്ത്തു ...  വെടി കൊണ്ട ഗുണ്ട വീണ്ടും എണീറ്റ് വരുന്നു ... പിന്നെ എന്തിരന്സിനെമ്യ്ക്കിടെ  അസിഫ് അലി മരിക്കുന്നു ... ഇല്ല അവന്മരിക്കുനില്ല   ഹോസ്പിറ്റലില്കൊണ്ട് പോകുന്നു അവിടെ തെസ്നി ഖാന്വേദിയുടെ രൂപത്തില്‍ ... വീണ്ടും ഞാന്വട്ടായി ... അസിഫ് അലി ക്ക് തലയില്വെടി കൊള്ളുന്നു ... എനിട്ടും മരിക്കുനില്ല .. വണ്ടിയില്വീണ്ടും കുറെ ദൂരം പോകുന്നു ,.. വഴിയില്വെച്ച് മരിക്കുന്നു ..  ഒരു ആശ്വാസം കിട്ടി .. അപ്പോഴാണ് നിത്യ മേനോന്അലറി വിളിക്കുന്നത്കണ്ടത് ... അത് കണ്ടപ്പോള്അറിയാതെ ഞാന്ഒന്ന് കൂവി , കൂവല്കേടതും അടുത്തിരുന്ന കുട്ടിയും കൂവി .... എനിക്ക് ഇഷ്ടമായി .... എന്ത് ,... കൂവല്‍ ... വേറെ ഒന്നും അല്ല .... 


അപ്പോഴത ഇടിവെട്ടിയവനെ മുല്ലപെരിയാര്ടാം  കൊണ്ട് പോയി എന്ന് പറയുന്ന പോലെ പ്രിത്വി രാജ് ..... എന്തിനാണെന്ന് അറിയില്ല  വന്നു ഇടി , വെടി , പൊടി, അവനും പോയി .. ഒരു പെഗ്  അടിച്ചിട്ട് ..... ഒരു ദിവസം അവര്ക്ക് വേണ്ടി കാത്തിരിക്കാം എന്ന് പറഞ്ഞു പ്രിത്വി ഹര്ബൌരില്വെയിറ്റ് ചെയുന്നു .. അതാ ക്ലൈമാക്സ്‌... ടോട്ടല്വെടി ... വെടി വെടി വെടി വെടി .... എല്ലായിടത്തും വെടി ....റഹ്മാന്റെ  മുടി പറക്കുനതും കണ്ടു പുക വലിക്കുനതും കണ്ടു പിന്നെ വെടിയോടെ വെടി  .... അവസാനം സച്ചിന്റെണ്ടുല്കരിന്റെ timing പോലെ നമ്മുടെ ബചെലോര്സിനു ഒരേ സമയം വെടി കൊള്ളുന്നു .... അതോടെ അവരും വാശിയോടെ വെടി വെയ്ക്കുന്നു .. വില്ലന്മാര്മരിക്കുന്നു ... ശ്വാസം ലഭിച്ച ഞാന് കുട്ടിയെ ഒന്ന് നോക്കി പുഞ്ചിരിച്ചു എന്നിട്ട്....... ഒന്നെടുത്തു .....  എന്ത് ....??? aaa കുട്ടിയുടെ കയ്യില്നിന്നും ലയ്സില്ന്റെ ഒരു പീസ് .... ... അതാ നായകന്മാര്മരികുനില്ല ... അവസാനം എല്ലാപേരും കൂടെ ഒരുമിച്ചു റൌണ്ട് ടേബിള്കോണ്ഫറന്സ് പോലെ വീണു കിടന്നു മരിക്കുന്നു .. പിന്നെ നിത്യ  മേനോന്‍  പ്രിത്വി രാജിനെ കണ്ടു മുട്ടുന്നു ..അപ്പോഴത  നമ്മുടെ വലിയ വെടി പൈസയും എടുത്തോണ്ട്  പോകുന്നു .. പടം തീര്ന് ... ഇല്ല അതാ നമ്മുടെ മരിച്ച എല്ലാപേരും "ഹെല്ലില്‍" അവിടെ ഡാന്സ് കളിക്കുന്നു ... അസിഫ് അലിയും , പിന്നെനംമുടെ ബചെലോരുസും നമ്മുടെ വില്ലന്മാരും  കൂടെ പദ്മപ്രിയോടു  ചേര്ന്ന് ആടി പാടുന്നു ...


എനിക്ക് ആണേല്പടം തീരണ്ട എന്നുനടയിരുനു .. എന്ത് ചെയ്യാം ,... അവസാനം കുട്ടിയോട് ഒരു ഷേക്ക്ഹന്ടും കൊടുത്തു പിരിഞ്ഞു ... അവന്അവന്റെ കാമുകിയുമായി ഓടി രക്ഷപെട്ടു .. കയ്യില്നിന്ന് കാശ് ഒന്ന്  [ഒകാത്തത് കൊണ്ട് ഒരു ആശ്വാസം .... ഞാന്നടന്നു ,നാമ്മുടെ വീഥിയിലൂടെ എന്നിട്ട് ഒന്ന് ചിന്തിച്ചു  ആരാ പടത്തിലെ ഹീറോ ????

അസിഫ് അലി ??? അല്ല അവനെ ഡയറക്ടര്വധിച്ചു ... പിന്നെ ആര് ഇന്ദ്രജിത്ത് ?? അല്ല.. കലാഭവന്മണി ?? അല്ല... പിന്നെ ആരാ ... അപ്പോപിടികിട്ടി റിയല്ഹീറോ നമ്മുടെ പ്രിത്വി രാജ് ആണെന്ന് .. COZ കുറച്ചേ ഉള്ളൂ പക്ഷെ പണവും കിട്ടി  നിത്യ മേനോനെയും കിട്ടി കൂടെ ഒരു കൊച്ചിനെയും കിട്ടി ..... അപ്പൊ നടിയോ???? അത് നമ്മുടെ വേദി രമ്യ നമ്പീശന്‍ ... ഒരുപാട് ചോദ്യങ്ങള്‍ .... ഹെല്ലില്പദ്മപ്രിയ എങ്ങനെ എത്തി .. അപോ അവളെയും ആരെങ്കിലും കൊന്നു കാന് മായിരിക്കും അല്ലെ???? ഏഏഏ കൊലപാതകങ്ങള്ഒക്കെ നടനിട്ടും ഒരു പോലീസിനെയും കണ്ടില്ല ....??? ഇനി ഞാന്‍  ഒന്ന് തിരുവനന്തപുരത്തേക്ക്  ഒന്ന് വിളിച്ചാലോ ????... 

നടന്നു ഞാന്വീടെത്തി ... ഇപ്പൊ രേവിഎവും ഇട്ടു ... ഇന്ഇന്ജന്പോയി ഓര്മ്മകള്അയവിറക്കി പോയി എടുക്കട്ടെ ???? എന്ത് ??? ആരും തെറ്റിദ്ധരിക്കരുത്...... ദുംപ് ബെല്‍  എടുക്കാതെ ... EXERCISE EDUKENDA SAMAYAM  ആയി ......................

No comments:

Post a Comment